Top Storiesയുഡിഎഫില്‍ ഒരുവിഭാഗം എതിര്‍ക്കുന്നെങ്കിലും ഒറ്റയാള്‍ പോരാട്ടം തുടരാന്‍ ഉറച്ച് മാത്യു കുഴല്നാടന്; മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ എം എല്‍ എ സുപ്രീംകോടതിയില്‍; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്റെ നിര്‍ണായക നീക്കംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 8:16 PM IST